വാരിക്കാട്: മാവുങ്കൽ എം.എം. കുരുവിളയുടെ ഭാര്യ ശോശാമ്മ (കുഞ്ഞമ്മ -75) നിര്യാതയായി. കുളനട പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സഞ്ജയ് (അബൂദബി), ഷൈനി സാം (ബംഗളൂരു). മരുമക്കൾ: പന്തളം പണിക്കർവില്ല റീജാ സഞ്ജയ് (അബൂദബി), മാവേലിക്കര കാഞ്ഞിരവേലിൽ സാം ജോൺ (ബംഗളൂരു). സംസ്കാരം 17ന് ഉച്ചക്ക് 2.30ന് ഗീവർഗീസ് മാർ ബർണബാസിന്റെ മുഖ്യകാർമികത്വത്തിൽ മല്ലപ്പള്ളി പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.