എരുമേലി: ചാലക്കുഴി പരേതനായ സി.എം. മത്തായിയുടെ (ജോയി) ഭാര്യ മറിയാമ്മ (അമ്മിണി -91) നിര്യാതയായി. മേപ്രാൽ പൂതികോട്ട് കുടുംബാംഗമാണ്. മക്കൾ: സജി, സാബു, സാലി, പീലിപ്പോച്ചൻ, സിസിലി. മരുമക്കൾ: സുനി, റെനി, ജോൺ ടി. മാത്യു (ബിജി) തൊണ്ടംകുളം, സോളി, തോമസ് ദാനിയേൽ (റെജി) ഇല്ലിരിക്കൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് പഴയപള്ളി സെമിത്തേരിയിൽ.