തിരുവഞ്ചൂര്‍: കാടാപുരത്ത് പുത്തന്‍പുരയില്‍ മാധവിയമ്മ (അമ്മിണിയമ്മ -97) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍കുട്ടി നായര്‍, ലീലാമണിയമ്മ, സുകുമാരന്‍ നായര്‍, സരസമ്മ, പദ്മകുമാരി, വിജയകുമാരി. മരുമക്കള്‍: നിര്‍മലകുമാരി (ചമ്പക്കുളം), പ്രസന്നകുമാരി, ശിവരാമന് നായര്‍ (വാഴൂര്‍), ഗോപാലകൃഷ്ണന് നായര്‍ (കിടങ്ങൂര്‍), ഡോ. അരവിന്ദാക്ഷന് നായര്‍ (മൂവാറ്റുപുഴ), പരേതനായ ചന്ദ്രശേഖരന് നായര്‍ (വേളൂര്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.