ഈരാറ്റുപേട്ട: നടക്കൽ കാടാപുരത്തിൽ പരേതനായ അലിയാരുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: സാലി, സാജു, റംല, സജി. മരുമക്കൾ: ഇഖ്ബാൽ, ജിലു, സഫിയ, പരേതനായ കുഞ്ഞുമോൻ ഇസ്മായിൽ.