തുരുത്തി: അതിരമ്പുഴ തെക്കേടം പരേതനായ മാത്യു ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ (അപ്പിലി -67) നിര്യാതനായി. ഭാര്യ: മറിയമ്മ (തുരുത്തി പാലാത്ര കുടുബാംഗം). മക്കൾ: മാത്യു, ഇമ്മാനുവൽ (ദുബൈ). മരുമക്കൾ: ജോമോൾ ജോസഫ് തയ്യിൽ, അലീന ജോസ് വലിയപറമ്പിൽ തുരുത്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് യൂദാപുരം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.