കാഞ്ഞിരപ്പള്ളി: ആനക്കല്ല് മടുക്കക്കുഴി (തകടിയേല്‍) എം.സി. തോമസ് (94) നിര്യാതനായി. ഭാര്യ: തങ്കമ്മ (ഇളങ്ങോയി കല്ലൂര്‍ കുടുംബാംഗം). മക്കള്‍: എബ്രഹാം (ജര്‍മനി), തോംസണ്‍ (യു.എസ്.എ), ബെഞ്ചമിന്‍ (ജര്‍മനി), റോയി (യു.എസ്.എ), ജസ്, നോബിള്‍ (യു.എസ്.എ). മരുമക്കള്‍: ചിന്നമ്മ, ലൈല, എല്‍സമ്മ, ലീ, സെലീന. സംസ്കാരം 18ന് ഉച്ചക്ക് 2.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.