കാഞ്ഞിരപ്പള്ളി: കൊടുവന്താനം ടോപ് ലെയ്നിൽ ബംഗ്ലാവുപറമ്പിൽ സലീന (53) നിര്യാതയായി. ഭർത്താവ്: റസാഖ്. മക്കൾ: സജന, സയന. മരുമകൻ: സമർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.