അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ മുരിങ്ങനാട് വീട്ടിൽ കൃഷ്ണൻകുട്ടി ആചാരി (75) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ശ്രീജ, ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: രഘു, വീണ, ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 10.30ന്.