ആലപ്പുഴ: പൂങ്കാവ് തയ്യില്‍ വര്‍ഗീസ് ഔസേപ്പ് (87) നിര്യാതനായി. മക്കള്‍: ആന്റണി, ലില്ലിക്കുട്ടി, അപ്പച്ചന്, ജോയി, ഏലിയാസ്, സുനില്‍. മരുമക്കള്‍: അമ്മിണി, ജോണ്‍, റോസമ്മ, യമുന, ബിങ്കി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂങ്കാവ് പള്ളി സെമിത്തേരിയില്‍.