ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് ചെറുവാരണം തട്ടുപുരക്കൽ ഗംഗാധരന്റെ ഭാര്യ പത്മിനി (85) നിര്യാതയായി. മക്കൾ: പ്രസന്ന, സലജ, സജിമോൻ. മരുമക്കൾ: സുകുമാരൻ, മിനിമോൾ, പരേതനായ പ്രതാപൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.