ഹരിപ്പാട്: ചേപ്പാട് ഏവൂർ വടക്ക് ഹരിമന്ദിരത്തിൽ വിമുക്ത ഭടൻ പരേതനായ പി. ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ. രാധാമണിയമ്മ (റിട്ട. അധ്യാപിക, ഹരിപ്പാട് ഗവ. എൽ.പി.എസ് -84) നിര്യാതയായി. മക്കൾ: സുധ പി. നായർ, സി.ആർ. ഹരികുമാർ (സെയിൽസ് മാനേജർ, ഡ്യൂക്സ് ബിസ്കറ്റ്സ്). മരുമക്കൾ: എച്ച്. പരമേശ്വരൻ നായർ (റിട്ട. ഡി.ജി.എം.ജെ.എസ് ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്), ടി. പ്രിയ (അധ്യാപിക എയ്ഞ്ചൽ ആർക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കായംകുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.