അമ്പലപ്പുഴ: വാടക്കൽ കാക്കരിയിൽ ലൈസമ്മ ആന്റണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ആന്റണി. മക്കൾ: ആലീസ്, ജോയി, ത്രേസി, ബാബു, ആനി, ഷാജി, ബേർളി. മരുമക്കൾ: വർഗീസ്, ആനി, ആന്റപ്പൻ, പാപ്പച്ചൻ, ജോയമ്മ, ജലജ, സോഫി.