മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ മാർക്കറ്റിന് കിഴക്കുവശം കോന്നവത്ത് കിഴക്കേതിൽ വീട്ടിൽ തങ്കപ്പൻപിള്ള (70) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: അമ്പിളി, ബിന്ദുപ്രസാദ്(ബിനു), അനു. മരുമക്കൾ: അജിത്കുമാർ, നിഷ, രതീഷ്ബാബു. സംസ്കാരം പിന്നീട്.