അമ്പലപ്പുഴ: അഡ്വ. യു. പ്രതിഭ എം.എൽ.എയുടെ പിതാവ് തകഴിപള്ളി നാൽപ്പടയിൽ വി.കെ. പുരുഷോത്തമൻ (89) നിര്യാതനായി. ഭാര്യ: ഉമയമ്മ. മറ്റു മക്കൾ: പ്രീത ശ്രീധർ, പ്രിയ ലാൽ, പ്രിയ സതീഷ്. മരുമക്കൾ: ശ്രീധർ, സതീഷ്.