വൈപ്പിൻ: റിട്ട. അധ്യാപകൻ ചെറായി കൊച്ചക്കൻ കുറിയാക്കോസിന്റെ ഭാര്യ മീനു (സാറാമ്മ -71) നിര്യാതയായി. അങ്കമാലി പീച്ചാനിക്കാട് പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: ലിജി, ആനി കെ. നോജി. മരുമകൻ: ബിജു ചവരംപ്ലാക്കൽ കീഴ്മുറി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചെറായി സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.