പള്ളുരുത്തി: കെ.എം.പി നഗർ കൂവളം നികർത്തിൽ വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ റുഖിയ ബീവി (68) നിര്യാതയായി. മക്കൾ: ഡോ. നഈം, അഷ്റഫ്, ഹംസ, ഹാഷിം, ദാവൂദ്. മരുമക്കൾ: സൂഫി ബീഗം, നാദിമ, തസ്ലിമ, സാബിദ, റജുല. ഖബറടക്കം വ്യാഴാഴ്ച 3.30ന് തങ്ങൾ നഗർ മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ.