ശ്രീമൂലനഗരം: എടനാട് അറയ്ക്കൽ ജോളി (57) നിര്യാതനായി. ഭാര്യ: ജാൻസി (കോതമംഗലം കുത്തുകുഴി മഴുവഞ്ചേരി കുടുംബാംഗം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.