പറവൂർ: കൈതാരം കാരിക്കാമുറി തൊകലമ്മാട്ട് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ തങ്കമണി (92) നിര്യാതയായി. മക്കൾ: പരേതരായ മോഹനൻ, രാജലക്ഷ്മി. മരുമകൻ: ദിവാകരൻ.