കുറുപ്പംപടി: ഇളമ്പകപ്പിള്ളി പാറപ്പാടൻ വീട്ടിൽ ഔസേഫ് (പാപ്പു -80) നിര്യാതനായി. ഭാര്യ: ആലുവ കുന്നംകുടത്ത് കുടുംബാംഗം ആനീസ്. മക്കൾ: അനീഷ്, അജീഷ്. മരുമകൾ: അനു.