പുത്തൻകുരിശ്: പുറ്റുമാനൂർ പുത്തൻപുരയ്ക്കൽ കാർത്യായനിയമ്മ (91) നിര്യാതയായി. മക്കൾ: ജയമണി, ശാന്ത, സരസ്വതി, സുകുമാരൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി), ഉണ്ണികൃഷ്ണൻ, പ്രഭാവതി, ശ്രീദേവി, പരേതനായ സജീവ് കുമാർ. മരുമക്കൾ: ശ്രീദേവി, മഞ്ജു, രാജേന്ദ്രൻ, പരേതരായ അപ്പുക്കുട്ടൻ, സുനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.