കാലടി: യോർദനാപുരം അരീക്കൽ വർക്കി (78) നിര്യാതനായി. ഭാര്യ: മാത്തിരി. മക്കൾ: ഫാ. ഏലിയാസ് (പൊയ്ക്കാട്ടുശ്ശേരി മാർ കുര്യാക്കോസ് ചാപ്പൽ), ലീന (കൗൺസിലർ, ആലുവ നഗരസഭ). മരുമക്കൾ: ബിനു, ബാബു.