മൂവാറ്റുപുഴ: കടാതി തോയലുംകര (കൊക്കരണി) പൗലോസിന്റെയും ആനിയുടെയും മകന് എല്‍ദോസ് ടി. പൗലോസ് (രഞ്ജു -37) ന്യൂസിലൻഡിൽ നിര്യാതനായി. ഭാര്യ: ദിവ്യ വട്ടപ്പാറയില്‍ വടവുകോട്. മകന്: ഈതന്. സഹോദരങ്ങള്‍: റൈജി ജിത്ത് കുത്തൂര്‍ കുന്നംകുളം, രാജി ദീപക് കൊച്ചുപറമ്പില്‍ തൃപ്പൂണിത്തുറ. സംസ്കാരം വെള്ളിയാഴ്ച ന്യൂസിലൻഡില്‍.