കരുമാല്ലൂർ: മനക്കപ്പടി പുറപ്പൽ വീട്ടിൽ സദാശിവൻ (48) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അമൃത, അഭിജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ആലങ്ങാട് ശ്മശാനത്തിൽ.