പെരുമ്പാവൂർ: ചെറുവേലിക്കുന്ന് തച്ചിരുകുടി വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഹാജറ (84) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ ഖാദർ, റസിയ, സാബിറ, നൂർജഹാൻ, റഷീദ. മരുമക്കൾ: ജമീല, റംല, മുഹമ്മദ് അലി, അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, ഷക്കീബ്.