പട്ടാമ്പി: വെസ്റ്റ് കൈപ്പുറം നൂറാനിയ്യ മഹല്ലിൽ പറക്കുന്നത്ത് മുഹമ്മദ്സലീമിന്റെ മകൻ മുഹമ്മദ് ജിയാദ് (16) നിര്യാതനായി. വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ് അഞ്ചാം വർഷ വിദ്യാർഥിയായിരുന്നു. മാതാവ്: സുമയ്യ. സഹോദരങ്ങൾ: ഹാഫിള് ശംഷാദ് അൻവരി, ജസീൽ, ഷഫീല.