പുതുനഗരം: വണ്ടിത്താവളം അയ്യൻവീട്ടുചള്ള പരേതനായ ചെല്ലന്റെ മകൻ രാജൻ (59) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ആർ. രാജേഷ്. (കെ.എസ്.ഇ.ബി), ആർ. രജനി. മരുമക്കൾ: വി. സുരേഷ്, എ. നിവേത. സഹോദരങ്ങൾ: രാമചന്ദ്രൻ, ചെന്താമര, വിജയൻ, ഉണ്ണികൃഷ്ണൻ. (റജിസ്ട്രേഷൻ വകുപ്പ്), ഭാനുമതി, പ്രസന്നകുമാരി