ആലത്തൂർ: പള്ളിപ്പറമ്പ് ടി.ടി.സി ലൈനിൽ പരേതനായ ഐ.എസ്. സുലൈമാന്റെ മകൻ മുഹമ്മദ് റഫീഖ് (53) നിര്യാതനായി. മാതാവ്: സൗരിയത്ത്. ഭാര്യ: ഉമ്മുൽ ഹസന. മക്കൾ: അഫ്സൽ, ഹബീബ്, ആഷിഖ്, അജ്മൽ. മരുമക്കൾ: സജ്ന, ഷിഫ, ഫർഹത്ത്.