പല്ലശ്ശന: കുളവരമ്പ് പ്രബീഷിന്റെ ഭാര്യ ബിന്ദു (33) നിര്യാതയായി. മക്കൾ: അശ്വനാഥ്, റിജ്വൽ, പ്രജ്വൽ. പിതാവ്: പൊന്നൻ. മാതാവ്: ദേവു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാധിക.