ആനക്കര: തൃത്താല പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഞാങ്ങാട്ടിരി എ.യു.പി സ്കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന എന്‍.പി. അച്യുത പിഷാരൊടിയുടെ ഭാര്യ സരസ്വതി പിഷാരസ്യാര്‍ (79) നിര്യാതയായി. മക്കള്‍: ഭാരതി, സുമ (അധ്യാപിക ഞാങ്ങാട്ടിരി എ.യു.പി സ്കൂള്‍), അഡ്വ. എച്ച്. നാരായണന് (തൃത്താല ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കള്‍: ഉണ്ണിക്കണ്ണന്, രാധാകൃഷ്ണന് (റിട്ട. പ്രിന്‍സിപ്പൽ, ശ്രീകൃഷ്ണ ഹയര്‍ സെക്കൻഡറി സ്കൂള്‍, ഗുരുവായൂര്‍), ഭാവന (അധ്യാപിക, ഞാങ്ങാട്ടിരി എ.യു.പി സ്കൂള്‍).