മക്കരപറമ്പ: വടക്കാങ്ങര വടക്കേകുളമ്പിലെ മുതീരിപ്പടിക്കൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ നിരയിൽ ഹനീഫ (63) നിര്യാതനായി. വടക്കേ കുളമ്പിലെ പരേതനായ നിരയിൽ മൂസ-വാരിക്കുഴിയിൽ കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: നബീസ കാട്ടുംകടവത്ത് (വയനാട്). മക്കൾ: അനസ്, യൂനുസ്, അനീസ.മരുമക്കൾ: സജ്ന വയനാട്, നിസാന തെസ്നി മുണ്ടക്കോട്, അമീർ പാങ്ങ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടക്കാങ്ങര പഴയ ജുമുഅത്ത് പള്ളിയിൽ.