കൂട്ടിലങ്ങാടി: കടുങ്ങൂത്ത് ചെറയക്കുത്ത് മൂസാൻകുട്ടി (81) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജാബിർ, നൗഫൽ, ജാഫർ, സീഫ്, മുർഷിദ്, ഫാത്തിമ സുഹ്റ, സൗദ, ഉമ്മു ഹബീബ, സഹ്ല, ശഹ്ന. മരുമക്കൾ: അബ്ദുറഹ്മാൻ (തിരൂർ), അബ്ദുൽ ഹമീദ് (കൂട്ടിലങ്ങാടി), കുഞ്ഞിമൊയ്തു (കെ.കെ അങ്ങാടി), നജീബ് (ഖത്തർ), ശിഹാബ് (ഹാജിയാർപള്ളി), മുഹ്സിന (കോട്ടപ്പടി), റാഷിദ (പാണക്കാട്), അമീന (വടക്കേമണ്ണ), ഷക്കീബ (ചോലക്കൽ), റജാഹ (ശാന്തപുരം).