എടവണ്ണ: കിഴക്കേതലയിലെ പരേതനായ കിളിടുക്കി അലവിയുടെ മകൻ ഫൈസൽ (52) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റഹ്മത്തുന്നിസ (പട്ടിക്കാട്). മക്കൾ: ഹസീൻ, നഹാന, ഫയാസിൻ. മരുമക്കൾ: ഫഹീം. സഹോദരങ്ങൾ: അക്ബർ, ജാഫർ, സലിം.