വെങ്ങാട്: വാതുക്കാട്ടിൽ കൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: പുഷ്പ (എടപ്പാൾ). മക്കൾ: അശ്വതി, അഖിൽ. മരുമക്കൾ: ബാബു കൊളത്തൂർ, ശ്രുജി കാവുംപുറം.