കായംകുളം: പ്രയാർ വടക്ക് ചാത്തൻകുളങ്ങര പരേതനായ ലക്ഷ്മണന്റെ ഭാര്യ പ്രഭാദേവി (83) നിര്യാതയായി. മക്കൾ: ഗീത, ജയരാജ് കുമാർ, ജഗദീഷ്. മരുമക്കൾ: വിജയ (റിട്ട. ദേവസ്വം കമീഷണർ), പരേതനായ ശ്രീകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.00ന് വീട്ടുവളപ്പിൽ.