അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം പരേതനായ പുരുഷന്റെ ഭാര്യ തോപ്പിൽ ലീല (67) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: സുരേഷ്, മഹേശ്വരി.