കായംകുളം: പുളിമുക്കിന് വടക്ക് നെടുന്തറ തെക്കതിൽ ഹമീദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: നബീസ കുഞ്ഞ്. മക്കൾ: സാജിത, റംലത്ത്, സീനത്ത്, അനി (നൗഷാദ്, സൗദി). മരുമക്കൾ: ഇല്യാസ്, ഇബ്രാഹീംകുട്ടി, ഷീജ, പരേതനായ അബ്ദുൽ റഷീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കീരിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.