ചെങ്ങന്നൂർ: നൂറ്റവൻപാറ വടക്കേ ചരുവിൽ വീട്ടിൽ അച്യുതൻ (58) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അഭിജിത്ത്, ചിത്ര. മരുമക്കൾ: അഞ്ജു, സഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.