പെരുമ്പാവൂർ: അശമന്നൂർ ചെറുകുന്നം പാറക്കാട്ട് വീട്ടിൽ പി.കെ. വാസു (84) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ബാബു, ഷൈജി, ശ്രീജ, പരേതനായ ഷാജി. മരുമക്കൾ: ഷിജി ഷാജി (അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ്), വിജിത, സജീവ്, സന്തോഷ്.