കൂത്താട്ടുകളം: വടകര കല്ലോലിക്കൽ പരേതനായ അച്യുതന്റെ ഭാര്യ കല്യാണി (106) നിര്യാതയായി. മക്കൾ: കൗസല്യ, തങ്കമ്മ, പരേതനായ വാസു. മരുമക്കൾ: വിലാസിനി, കൃഷ്ണൻകുട്ടി, പരേതനായ രാജപ്പൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.