ആലങ്ങാട്: പൊള്ളയിൽ ആഗസ്തി ദേവസിക്കുട്ടി (85) നിര്യാതനായി. ഭാര്യ: റോസി (കാരുകുന്നു കിഴക്കുംതല കുടുംബാംഗം). മക്കൾ: അഗസ്റ്റിൻ, വർഗീസ്, മേഴ്സി, ബെന്നി, മിനി. മരുമക്കൾ: ജെസി, ലിസി, ബെന്നി, യൂജിൻ, പോൾസൺ.