പെരുമ്പാവൂർ: നെല്ലിമോളം പള്ളിത്താഴം പുലിക്കുന്നേൽ വീട്ടിൽ എൽദോസ് (47) നിര്യാതനായി. ഭാര്യ: കുന്നക്കുരുടി തച്ചുകുഴിയിൽ കുടുംബാംഗം സിമി. മകൾ: ശ്രേയ (കല്ലിൽ ഗവ. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.