മൂവാറ്റുപുഴ: സൗത്ത് മാറാടി കുത്താണിക്കരയില് ബേബി ജോയി (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോയി. മക്കള്‍: അനൂപ്, ദിനു. മരുമക്കള്‍: ഷിബു ജോര്‍ജ് കാക്കൂര്‍, നിമ്മി അനൂപ് കരിമ്പന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.