കളമശ്ശേരി: മുണ്ടക്കമുകൾ കിഴക്കേ ആഞ്ഞിക്കാത്ത് പരേതനായ മുഹമ്മദിന്റെ മകൻ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: മറിയുമ്മ. സമസ്ത മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി ഭാര്യാസഹോദരനാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മുണ്ടക്കമുകൾ മസ്ജിദ് ഖബർസ്ഥാനിൽ.