കൂത്താട്ടുകുളം: കിഴകൊമ്പ് ചെള്ളയ്ക്കപ്പടി മാടവന എം.ബി. സുകുമാരൻ (62) നിര്യാതനായി. ഭാര്യ: സുമ മാരിയിൽ കിഴകൊമ്പ്. മക്കൾ: സേതുലക്ഷ്മി, സൂരജ് (ആർട്ടിസ്റ്റ്, എറണാകുളം). മരുമക്കൾ: അഷാദ് (വസ്ത്ര മൊത്തവ്യാപാരം, എറണാകുളം), ലാസിയ തുണ്ടിത്തറ, വല്ലാർപാടം (അധ്യാപിക, പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം).