പനങ്ങാട്: മഠത്തിൽപറമ്പിൽ പരേതനായ രാഘവന്റെ മകൻ അനിൽ കുമാർ (45) നിര്യാതനായി. മാതാവ്: അംബുജാക്ഷി. ഭാര്യ: സിന്ധു. മകൾ: ആര്യ.