ആലുവ: ചൂർണിക്കര അമ്പാട്ടുകാവ് പ്ലാവിട പറമ്പിൽ ഇബ്രാഹീമിന്റെ ഭാര്യ ഐഷാബി (ഐശു -61) നിര്യാതയായി. മക്കൾ: മുഹ്സിന, മിസ്രിയ. മരുമക്കൾ: നിയാസ്, ഷാനവാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മുട്ടം ചൂർണിക്കര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.