പെരുമ്പാവൂർ: മുടിക്കൽ മൂക്കട (കടവിൽ) വീട്ടിൽ പരേതനായ അഹമ്മദിന്റെ (കുന്നതാലി) മകൻ കരീം (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അഹമ്മദ് ഷാൻ, സുസ്മിത, സുനിത. മരുമക്കൾ: അമീൻ, റഫീക്ക്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മുടിക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ.