മൂലമറ്റം: ഇലപ്പള്ളി പുതുപ്പറമ്പിൽ മൈക്കിൾ (69) നിര്യാതനായി. ഭാര്യ: പരേതയായ സ്വരാജ് വിരിക്കയിൽ അക്കാമ്മ. മക്കൾ: ജയ്സൺ ജോസ്, പി.എം. ബിജു. മരുമക്കൾ: ടി.ബി. ജയ്സൺ, ആഷ്ലി ബിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ഇലപ്പള്ളി സെന്റ് മേരീസ് പള്ളിസെമിത്തേരിയിൽ.