കാഞ്ചിയാർ: കക്കാട്ടുകട ചൂരക്കാട്ട് കുട്ടിയമ്മ ചെറിയാൻ (80) നിര്യാതയായി. ഉപ്പുതറ മാളികപുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: തോമസ് ചെറിയാൻ. മക്കൾ: സിസ്റ്റർ ഷേർളി ചെറിയാൻ (മദർ സുപ്പീരിയർ, എഫ്.സി.സി വാത്തിക്കുടി), ലൗലി, സജി ചെറിയാൻ, നോളി, ഷാജി, ജിനി. മരുമക്കൾ: അന്തോണിച്ചൻ പൊൻകുന്നം, മുഖാലയിൽ സോളി, ജോൺസൺ പൈങ്ങോട്ടൂർ, ജെസ്ലിൻ, ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൊവരയാർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.