ചെറുതോണി: കീരിത്തോട് കൂനംപാറയില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി (84) നിര്യാതയായി. തുടങ്ങനാട് കൈനിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ടോമി, ബെന്നി, ഷൈനി, ഡെയ്സി, സോണി, ബിന്‍സി. മരുമക്കള്‍: മോളി, സോണിയ, ബെന്നി, ഷാജി, സാബു, ജോഷി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.